---
title: "വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. "
english_title: "Varnam Kuda has inaugurated its first sale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93514/Varnam Kuda has inaugurated its first sale"
published_at: "2023-01-30T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d80a2e3d12b_iritty_varnam_kuda.jpg"
keywords: []
---

# വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. 

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഘടക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വർണ്ണം കുടയുടെ ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈസ് ചെയർമാൻ പി.പി. ഉസ്മാന് നൽകി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **ഇരിട്ടി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഘടക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വർണ്ണം കുടയുടെ ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈസ് ചെയർമാൻ പി.പി. ഉസ്മാന് നൽകി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. സുരേഷ്, കെ.സോയ, പി.കെ. ബൽക്കീസ്, കൗൺസിലർമാരായ പി. ഫൈസൽ ,എ. കെ. ഷൈജു, രാകേഷ് പാലേരി വീട്ടിൽ, ഹെൽത്ത് ഇൻസ്പെകറ്റർ പി. മോഹനൻ, ജെ എച്ച് ഐ എം.ജി. അനിത, കെ. നിധിന, പി.എം. രജനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93514/Varnam Kuda has inaugurated its first sale)